ചുരത്തിൽ നിന്നും ആശ്വാസ വാർത്ത: മണിക്കൂറുകൾക്ക് ശേഷം ചുരത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി.


താമരശ്ശേരി ചുരത്തിൽ മഴ പിന്നോട്ട് നിന്നതിനാൽ ഇന്നലെ അർദ്ധ രാത്രി മുതൽ ചുരം വഴി  ചെറിയ വാഹനങ്ങൾ മാത്രം കടത്തി വിടാൻ ആരംഭിച്ചു.

ഇരു ഭാഗങ്ങളിലേക്കും വാഹനങ്ങൾ കടത്തി വിടുന്നുണ്ട്.

വലിയ ഭാരമേറിയ വാഹനങ്ങൾ ഒന്നും തന്നെ കടത്തി വിടുകയില്ല.