ട്രെയിനിൽ വിദ്യാർത്ഥിനിയെ കടന്നു പിടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. വേണാട് എക്സ്പ്രസിൽ വെച്ചാണ് തിരുവനന്തപുരം സ്വദേശി സതീഷ് കുമാർ പെൺകുട്ടിയോട് അതിക്രമം നടത്തിയത്. പെൺകുട്ടി ഉടൻ തന്നെ റെയിൽവേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വട്ടിയൂർക്കാവ് സ്വദേശി സതീഷാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. പ്രതി ഇപ്പോൾ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലാണ്. വേണാട് എക്സ്പ്രസ്സിൽ നിയമ വിദ്യാർത്ഥിനിക്ക് നേരെയായിരുന്നു അതിക്രമം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ