വാഗമണ്ണിൽ വിനോദസഞ്ചാരി കൊ ക്കയിൽ വീണ് മരിച്ചു.


വിനോദസഞ്ചാരി കൊക്കയിൽ വീണ് മരിച്ചു. എറണാകുളം സ്വദേശി തോബിയാസ് (58) ആണ് മരിച്ചത്. വാഗമൺ ചാത്തൻപാ റയിൽ വ്യാഴാഴ്‌ച രാത്രിയായിരുന്നു അപകടം.

ചാത്തൻപാറയിൽ ഇറങ്ങുമ്പോൾ കാലുതെറ്റി കൊക്കയിലേക്ക് വീഴുകയായിരുന്നു. രാത്രി ഫ യർഫോഴ്സെത്തി തെരച്ചിൽ നടത്തിയെങ്കി ലും കനത്ത മഴ പ്രതിസന്ധി സൃഷ്ടിച്ചു.

ഇന്ന് പുലർച്ചെ മൂന്നോടെയാണ് മൃതദേഹം ക ണ്ടെത്തിയത്. മൂന്ന് സുഹൃത്തുകൾക്കൊപ്പമാ ണ് തോബിയാസ് വാഗമണ്ണിൽ എത്തിയത്.