മുക്കത്ത് പ്ലസ്ടു വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
മുക്കം ഗോതമ്പ് റോഡ് സ്വദേശിയായ ജയപ്രകാശിൻ്റെ (കുഞ്ഞുണ്ണി) മകൾ അനന്യയാണ് മരണപ്പെട്ടത്.
തോട്ടുമുക്കം സെൻ്റ്തോമസ് ഹെയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് മരിച്ച അനന്യ. മുക്കം പോലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ