താമരശ്ശേരി ചുരത്തിൽ ഇന്നും സഞ്ചാരികൾക്ക് നിയന്ത്രണം
രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും,ആളുകൾ കൂട്ടം കൂടുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
തട്ടുകടകൾക്കും പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് വൈകിട്ട് 7 മണി വരെയാണ് പ്രവർത്തന സമയം
ഗതാഗത നിയന്ത്രണത്തിനായി ചുരം ഗ്രീൻ ബ്രിഗേർഡ് വളണ്ടിയർമാർ ചുരത്തിൽ ഉണ്ട്
🚨മാന്യ യാത്രക്കാർ ശ്രദ്ധിച്ച് വാഹനം ഓടിക്കുക .......
🚨ഗതാഗത തടസ്സം കണ്ടാൽ ഓവർടേക്ക് ചെയ്യാതെ റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിക്കുക.....
🚨നിങ്ങളുടെ വാഹനത്തിൽ ആവശ്യത്തിനുള്ള ഇന്ധനം ഉണ്ടെന്ന് ഉറപ്പ് വരുത്തുക.....
🚨🚨🚨🚨🚨🚨
ആംബുലൻസുകൾക്കും എമർജൻസി വാഹനങ്ങൾക്കും യാതൊരുവിധ തടസ്സങ്ങളും സൃഷ്ടിക്കരുത്
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ