വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി രണ്ടരവയസു കാരൻ മരിച്ചു. മലപ്പുറം കിഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശി ഹാബിന്റെ മകൻ ശസിനാണ് മരിച്ചത്.
വാക്കാലുരിലുള്ള ഉമ്മ ശഹാനയുടെ ബന്ധു വീട്ടിൽ മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടി രിക്കെ അയൽവീട്ടിൽ നിർത്തിയിട്ട കാർ ഉരു ണ്ടിറങ്ങി ദേഹത്തുകൂടി കയറിയിറങ്ങുകയാ യിരുന്നു. വെള്ളിയാഴ്‌ച വൈകുന്നേരമായിരു ന്നു സംഭവം.
കുട്ടിയെ ഉടനെ അരീക്കോട്ടെ സ്വകാര്യ ആശു പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാ നായില്ല. ഖബറടക്കം ശനിയാഴ്‌ച കുനിയിൽ ഇ രിപ്പാം കുളം ജുമുഅ മസ്‌ജിദ് ഖബർസ്ഥാനിൽ.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ