പാലക്കാട്കാ ട്ടാനയുടെ ആക്രമണത്തിൽ ടാ പ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. എടത്തു നാട്ടുകരയിലുണ്ടായ സംഭവത്തിൽ കോട്ടപ്പ ള്ളി സ്വദേശി ഉമ്മർ വാൽപ്പറമ്പൻ (65) ആണ് കൊല്ലപ്പെട്ടത്.
രാവിലെ ടാപ്പിംഗിന് ഇറങ്ങിയതായിരുന്നു ഉമ ർ. ഉച്ചകഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തു ടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേ ഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഉമ്മറിന്റെ ശരീരത്തിൽ തുമ്പിക്കൈ കൊണ്ടു ള്ള അടിയേറ്റ പാടുകളുണ്ടെന്ന് നാട്ടുകാർ പറ ഞ്ഞു. പോലീസും വനപാലകരും സ്ഥലത്തെ ത്തി മേൽ നടപടികൾ സ്വീകരിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ