ബത്തേരി ഊട്ടി റോഡിൽ സെന്റ് ജോസഫ് സ്കൂളിന് സമീപത്ത് ആണ് പുലിയെ കണ്ടത്. മതിലിൽ നിന്ന് സമീപത്തെ പറമ്പിലേക്ക് പുലി ചാടുന്ന ദൃശ്യം ലഭിച്ചു.ഇതുവഴി സഞ്ചരിച്ച യാത്രക്കാരാണ് പുലിയുടെ ദൃശ്യം മൊബൈലിൽ പകർത്തിയത്.
കഴിഞ്ഞ ദിവസം പുലിയെ കണ്ടകോട്ടക്കുന്നിന് സമീപം തന്നെയാണ് വീണ്ടും പുലിയെ കണ്ടിരിക്കുന്നത്. രാത്രി 11.45 മണിയോടെയാണ് സംഭാവം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ