ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും 13 പവൻ സ്വർണം മോഷണംപോയതായി പരാതി.



ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണം മോഷണംപോയതായി പരാതി. 13 പവൻ വരുന്ന സ്വർണമാണ് കണാതായത്.

വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. ശ്രീകോവി ലിൽ സ്വർണം പൂശാനായി സൂക്ഷിച്ച സ്വർണ മാണ് കാണാതായിരിക്കുന്നത്. വൻ സുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്തുനിന്നാണ് സ്വർണം കാണാതായിരിക്കുന്നത്.

ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സ്വർ ണം തൂക്കി നൽകുകയും തിരികെ വയ്ക്കുക യുംചെയ്യുന്നത്. സംഭവത്തിൽ പോലീസ് അ ന്വേഷണം ആരംഭിച്ചിട്ടുണ്ട്.