NYC (S) ൻ്റെ പ്രവർത്തകയായ അതുല്യ വിൻസെൻ്റിൻ്റെ ദുരുഹ മരണത്തെക്കുറിച്ച് ഉന്നതതല അന്വോഷണം വേണമെന്നു NCP-S മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റി.
ഈ യുവതിയെ മരണത്തിലേക്ക്തള്ളി വിടാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ സംശയങ്ങൾ ഉള്ളതിനാൽ വിസ തട്ടിപ്പ് കേസിൽ നിരവധി സാധാരണകാരുടെ പണം നഷ്ടപ്പെട്ടതടക്കം യുവതിയുടെ മരണത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷണത്തിലൂടെ പുറത്തു വരൂ. യുവതിയെ കരുവാക്കിയോ എന്നും സംശയിക്കണം, ബാങ്ക് ഇടപാടുകളുടെ വിവരങ്ങളും ഫോൺ കോളുകളും പരിശോധിക്കണം ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് മാതൃകാപരമായ ശിക്ഷ നൽകണം.
മുള്ളൻകൊല്ലി മണ്ഡലം പ്രസിഡൻ്റ ജോർജ് തെക്കെമലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷൈജു വി.കൃഷ്ണൻ, സുരേഷ് മരക്കടവ്, അലക്സ് മരക്കടവ്, സജിത്ത് കളരിപ്പാട്ട്, സജിഷ് ഇ വി, സനൽ പാടിച്ചിറ, ഷീബ സനൽ, രവി ചാമപ്പറ, രതീഷ് പാടിച്ചിറ, സന്തോഷ് എം വി തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ