വെള്ളപ്പൊക്കം; കൊച്ചുവേളി, എറണാകുളം ട്രെയിനുകളുമടക്കം റദ്ദാക്കി ദക്ഷിണ റെയില്‍വേ.

വിജയവാഡ – കാസിപെറ്റ് സെക്ഷനിലെ റായനപാഡു റെയില്‍വേ സ്റ്റേഷനിലെ വെള്ളക്കെട്ട് മൂലം ദക്ഷിണ റെയില്‍വേ അധിക ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.

🔳ട്രെയിന്‍ നമ്പര്‍.17235 SMVT ബെംഗളൂരു – നാഗര്‍കോവില്‍ എക്‌സ്പ്രസ് 02.09.2024 ന് 17.15 മണിക്ക് പുറപ്പെടും. 

🔳ട്രയിന്‍ നമ്പര്‍ 17236 നാഗര്‍കോവില്‍ – SMVT ബെംഗളൂരു എക്‌സ്പ്രസ് 03.09.2024 ന് 19.15 മണിക്ക് പുറപ്പെടും.

🔳 ട്രയിന്‍ നമ്പര്‍ 18189 ടാറ്റാനഗര്‍-എറണാകുളം ജങ്. എക്‌സ്പ്രസ് 02.09.2024 ന് 05.15 മണിക്ക് പുറപ്പെടും. 

🔳ട്രെയിന്‍ നമ്പര്‍.06082 ഷാലിമാര്‍-കൊച്ചുവേളി സ്‌പെഷല്‍ 02.09.2024 ന് 14.20 മണിക്ക് പുറപ്പെടും. 

🔳ട്രെയിന്‍ നമ്പര്‍.12665 ഹൗറ – കന്യാകുമാരി എസ്എഫ് എക്‌സ്പ്രസ് 02.09.2024 ന് 16.10 മണിക്ക് പുറപ്പെടും.

 🔳ട്രെയിന്‍ നമ്പര്‍.22837 ഹാതിയ – എറണാകുളം ധര്‍തി ആബ എക്‌സ്പ്രസ് 02.09.2024 ന് 18.05 മണിക്ക് പുറപ്പെടും.