വയനാട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ



🔳പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ മുണ്ടക്കുറ്റി, മൂണ്‍ലൈറ്റ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (വെള്ളിയാഴ്ച) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

🔳വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ലൈന്‍ വര്‍ക്ക് നടക്കുന്നതിനാല്‍ പാറക്കടവ്, കുനികരച്ചാല്‍, കുനികരച്ചാല്‍  ജലനിധി ട്രാന്‍സ്ഫോര്‍മര്‍പരിധിയില്‍ നാളെ (സെപ്തംബര്‍ 20) രാവിലെ ഒന്‍പത് മുതല്‍ 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ, ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

🔳പനമരം കെഎസ്ഇബി പരിധിയില്‍ അമലാനഗര്‍. മൂലക്കര, ആനക്കുഴി  ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ (സെപ്തംബര്‍ 20) രാവിലെ 8.30 മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.