താമരശ്ശേരി ടൗണിൽ ഗതാഗത തടസ്സം

താമരശ്ശേരി കാരാടിയിൽ വാഹനത്തിരക്ക്‌ കാരണം രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്‌.
അത്യാവശ്യ യാത്രക്കാർ താമരശ്ശേരി-അണ്ടൊണ- മാനിപുരം- കൊടുവള്ളി വഴി പോവുന്നതായിരിക്കും ഉചിതം.

MyG Future താമരശ്ശേരി ഷോറൂമിന്റെ ഉദ്ഘാടനവുമായി സിനിമാ താരങ്ങൾ വരുന്നതുമായി ബന്ധപ്പെട്ടാണ് ഗതാഗത തടസ്സം.