ദേശീയപാത 766ൽ ഈങ്ങാപ്പുഴയിൽ പാരിഷ് ഹാളിന് സമീപം ജീപ്പും ഫോർച്ച്യൂണർ കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 6:45-ഓടെയാണ് അപകടം നടന്നെതെന്ന് അറിയാൻ കഴിഞ്ഞു. അപകടത്തിൽ എട്ടോളം ആളുകൾക്ക് പരിക്ക് പറ്റിയതായും അറിയാൻ കഴിഞ്ഞു.
കൊടുവള്ളി കരീറ്റിപ്പറമ്പ് സ്വദേശികളാണ് ജീപ്പിൽ ഉണ്ടായിരുന്നത് എന്ന് അറിയാൻ സാധിച്ചിട്ടുണ്ട്.
അപകടത്തെ തുടർന്ന്ഗതാഗത തടസ്സമില്ല.
കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേ ഉള്ളൂ.....
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ