സുൽത്താൻ ബത്തേരിയിൽ കെഎസ്ആർടിസി ഡിപ്പോയിൽ കാട്ടാനയിറങ്ങി. ഇന്ന് രാവിലെ 9.45 ഓടെയാണ് കൊമ്പൻ ഡിപ്പോയിലെത്തി പരിഭ്രാന്തി പടർത്തിയത്. ജീവനക്കാർ ബഹളം വച്ചതോടെ ആന തിരികെ വനത്തിലേക്ക് കയറി. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു.

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ