മുട്ടില്‍ മരം മുറി കേസിലെ പ്രതികളെ നാല് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു.ഈമാസം 6-ാം തീയതിവരെയാണ് അഗസ്റ്റിന് സഹോദരന്മാരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ബത്തേരി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് നല്‍കിയത്. പ്രതികളെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യും.

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ