അദ്ധ്യാപക നിയമനം


 മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഒഴിവുകളിലേയ്ക്ക് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. വിശദ വിവരങ്ങള്‍ പോളിടെക്‌നിക്ക് കോളേജിന്റെ വെബ് സൈറ്റില്‍ www.gptcmdi.ac.in ലഭ്യമാണ്.