നടൻ ദേവൻ ബിജെപി വിട്ടു. സം സ്ഥാന വൈസ് പ്രസിഡൻ്റ് സ്ഥാനവും പാർ ട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവച്ചു കൊണ്ടുള്ള കത്ത് ഉടൻ കൈമാറും. കണി ച്ചുകുളങ്ങര ക്ഷേത്രത്തിൽ പൊതു വേദിയി ലാണ് ബിജെപി വിട്ടതായുള്ള ദേവന്റെ പ്ര ഖ്യാപനം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചില പ്രശ്‌നങ്ങ ൾ നേരിട്ടതായി ദേവൻ പറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപി പ്രാഥമിക അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് എഴുതിവച്ചിരിക്കുന്നുവെന്നായിരുന്നു നട ന്റെ പ്രഖ്യാപനം. കത്ത് ഉടൻ സംസ്ഥാന നേ തൃത്വത്തിന് കൈമാറും.
2004ൽ ദേവൻ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. പി ന്നീട് ഈ പാർട്ടി ബിജെപിയുമായി ലയിക്കു കയായിരുന്നു. കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിൾ സ് പാർട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പാർട്ടിയെ ബിജെപിയിൽ ലയി പ്പിക്കാൻ തീരുമാനിച്ചതെന്നും ദേവൻ അന്ന് പറഞ്ഞിരുന്നു.
2004ൽ ദേവൻ വടക്കാഞ്ചേരി ഉപതിര ഞെഞ്ഞെടുപ്പിൽ കേരള പീപ്പിൾസ് പാർട്ടി സ്ഥാ നാർഥിയായി മത്സരിച്ചിട്ടുമുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ