വയനാട് തുരങ്ക പാത നിർമാണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. വയനാട് പ്രകൃതി സം രക്ഷണ സമിതി നൽകിയ ഹർജിയാണ് ത ള്ളിയത്.
തുരങ്ക പാത നിർമാണവുമായി ബന്ധപ്പെട്ടു ള്ള നടപടിക്രമങ്ങളിൽ ഒരു വീഴ്ചയുമില്ലെ ന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാ അ നുമതികളും പൂർത്തിയാക്കിയാണ് നിർമ്മാ ണം തുടങ്ങിയതെന്നും ഹൈക്കോടതി അ റിയിച്ചു.
പാരിസ്ഥിതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാ ണ് പൊതുതാത്പര്യ ഹർജി നൽകിയത്. ഈ വർഷം ഓഗസ്റ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കപാതയുടെ നിർമാണ ഉദ്ഘാടനം നിർവഹിച്ചത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ