ചിറ്റൂരിൽ കുളത്തിൽ കാണാതായ ഇരട്ടസഹോദരന്മാരിൽ രണ്ടാമത്തെയാ ളുടെയും മൃതദേഹം കണ്ടെത്തി. രാമൻ്റെ മൃ തദേഹമാണ് കണ്ടെത്തിയത്. രാവിലെ ല ക്ഷ്‌മണന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.
ശനിയാഴ്ച വൈകിട്ട് കുളത്തിന് അടുത്തു ള്ള ലങ്കേശ്വരം ശിവക്ഷേത്രത്തിൽ ഇരുവ രും പോയിരുന്നു. ഇതിന് ശേഷം ഇവരെ കാ ണാതാകുകയായിരുന്നു. ഇന്നലെ മുതൽ കുളത്തിലും പരിസരത്തും തിരച്ചിൽ നട ത്തിയെങ്കിലും കണ്ടെത്താനായില്ല.
ഞായറാഴ്ച പുലർച്ചെ കുളിക്കാനെത്തിയ വരാണ് ലക്ഷ്‌മണൻ്റെ മൃതദേഹം ആദ്യം ക ണ്ടത്. തുടർന്ന് ഫയർഫോഴ്‌സും പോലീസു മെത്തി മൃതദേഹം പുറത്തെടുത്തു. നീന്തൽ അറിയാത്ത ഇരുവരും മീൻ പിടിക്കാൻ കുള ത്തിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെ ട്ടതാണെന്നാണ് സൂചന.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ