കണ്ണൂർ കണ്ണാടിപറമ്പിൽ വയോധികയ്ക്ക് നേ രെ തെരുവുനായ ആക്രമണം. ചാലിൽ സ്വദേശി യശോദയ്ക്കാണ് കടിയേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചയോടെയാണ് സംഭവം. വീടിന് സമീ പത്ത് നിൽക്കുകയായിരുന്ന യശോദയെ യാ തൊരു പ്രകോപനവുമില്ലാതെ നായ ആക്രമി ക്കുകയായിരുന്നു.
ഇവരുടെ ചുണ്ടും കവിളും നായ കടിച്ചുപറിച്ച നിലയിലാണ്. കൈയ്ക്കും കാലിനും കടിയേറ്റിട്ടുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ