നാഷണൽ ഹൈവേയിൽ മൂലങ്കാവിനും നായ്ക്കെട്ടിക്കുമിടയിൽ റോഡിന് കുറുകെ വലിയ മരം വീണ് ഗതാഗത തടസ്സം നേരിടുന്നു,
ആളപായമില്ല,
അഗ്നിരക്ഷാസേനാഗങ്ങൾ ഗതാഗത തടസ്സം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു.
കൽപ്പറ്റ എസ്.പി ഓഫീസിന്റെ അടുത്ത് റോഡിലേക്ക് മരവും ഇലക്ട്രിക് പോസ്റ്റും പൊട്ടി വീണതിനാൽ ഗതാഗത തടസ്സം തുടരുന്നു.
കാറിന്റെ മുകളിലേക്കാണ് ഇലക്ട്രിക് പോസ്റ്റ് പൊട്ടി വീണത്.
വാഹനങ്ങൾ ബൈപാസ് വഴി കടന്ന് പോവുന്നുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ