മാനന്തവാടി മണിയൻകുന്നിൽ വീണ്ടും കടുവയുടെ സാന്നിധ്യം.


മാനന്തവാടി പിലാക്കാവ് മണിയൻകുന്നിൽ വീണ്ടും കടുവയുടെ സാന്നിധ്യം. തൃശിലേരി റോഡരികിലെ തേയിലത്തോട്ടത്തിലാണ് കടു വയെ കണ്ടത്.

ജനവാസമേഖലയായ ഇവിടെ മുൻപും കടുവ യുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. സമീപത്തെ പ ഞ്ചാരക്കൊല്ലിയിൽ ജനുവരിയിൽ കടുവയുടെ ആക്രമണത്തിൽ രാധ എന്ന വീട്ടമ്മ കൊല്ലപ്പെട്ടിരുന്നു.