മീനങ്ങാടിയിൽ പിക്കപ്പ് സ്വകാര്യബസ്സുമായി കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്.


കൽപ്പറ്റ ഭാഗത്തേക്ക് ഇഞ്ചി കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാഹനവും കൽപ്പറ്റയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് ടീമംഗങ്ങളും, പോലീസും, യാത്രയരും, നാട്ടുകാരും ഏറെ സമയത്ത് ശ്രമഫലമായാണ് പിക്കപ്പിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്ത് മീനങ്ങാടിയിലെ ആരോഗ്യ ഹോസ്പിറ്റലിലേക്ക് മാറ്റിയത്.