സുൽത്താൻ ബത്തേരി ഇലട്രിക്ക്സെക്ഷന് കീഴിലെ മേലേപുത്തൻകുന്ന്, നമ്പികൊല്ലി, പഴൂർ, പഴൂർസ്കൂൾ, മുണ്ടകൊല്ലി, നൂൽപ്പുഴ, കാപ്പാട്, പണിക്കർപടി, അമരംബം, ചീരാൽ,ചീരാൽ വില്ലേജ്, സ്കൂൾ, കരിങ്കാളിക്കുന്ന്, കുടുക്കി ,ഫോറിൻകവല, വേണ്ടോല,നമ്പ്യാർക്കുന്ന്, പോസ്റ്റോഫീസ്, കല്ലൂർ,ആശ്രമം പുളക്കുണ്ട് എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ നാളെ (6 തിങ്കൾ)രാവിലെ 9.30 മുതൽ 1pm വരെ വൈദ്യുതി മുടങ്ങും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ