കണിയാമ്പറ്റ: ഗുഡ്സ് ഓട്ടോയിൽ നിന്നും ലോഡ് ഇറക്കുന്നതിനിടെ കുഴഞ്ഞുവീണ് ഡ്രൈവർ മരിച്ചു കണിയാമ്പറ്റ സ്വദേശി കല്ലോത്ര സുബൈർ മുസ്ലിയാർ ആണ് മരണപ്പെട്ടത് .
ഉടൻതന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ