താമരശ്ശേരി ചുരത്തിൽ 6ആം വളവിൽ കണ്ടെയിനർ ലോറി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട് .
ചെറിയ വാഹനങ്ങൾ കടന്ന് പോവുന്നുണ്ടെങ്കിലും വലിയ രീതിയിലുള്ള വാഹനനിര തന്നെയാണ് ചുരത്തിലുള്ളത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ