അരപ്പറ്റയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപ കടത്തിൽ ഒരാൾക്ക് പരിക്ക്. വടുവഞ്ചാൽ സ്വദേശി മുജീ ബിനാണ് പരിക്കേറ്റത്. ഇയാളെ അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാവിലെ 7 മണി യോടെയാണ് അപകടം.
ഓട്ടോ ഓടിച്ചിരുന്ന ആളാണ് അപകടത്തിൽ പരിക്കേറ്റ മുജീബ്. ഇയാൾ സ്വകാര്യ ബസ് ഡ്രൈവറും കൂടിയാണ്. റിപ്പൺ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ