കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സമ്മര്‍ദ്ദത്തിലാക്കി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍. വായ്പ തിരിച്ചടവ് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ദുരന്തബാധിതര്‍ക്ക് നോട്ടീസ് നല്‍കിയെന്നാണ് പരാതി. വായ്പ പണം ഉടന്‍ തിരിച്ചടച്ചില്ലെങ്കില്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് നോട്ടീസില്‍ പറയുന്നത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ