വെള്ളാർമലസ്കൂളിലെപത്താം ക്ലാസ്സുകാർക്ക്പ്ലസ് മാർക്കിൻ്റെ കൈതാങ്

മുണ്ടകൈ ദുരന്തത്തിൽപെട്ട
വെള്ളാർമല ഗവ : ഹൈസ്ക്കുളിലെ
ഈ വർഷം എസ്.എൽ.എൽ.സി,
പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക്
കൈതാങ്ങായി
പ്ലസ് മാർക്ക്
'
സ്കൂളിൽ പോവാൻ
കഴിയാതെ
വീട്ടിലിരിക്കുന്ന
പത്താം ക്ലാസുകാർക്ക്
ഇനി വിട്ടിലിരുന്ന്
അധ്യായനം നടത്താം.

ആധുനിക
സാങ്കേതിക വിദ്യകൾ
ഉപയോഗിച്ച് 
കാക്കഞ്ചേരി കിൻഫ്ര
ടെക്നോപാർക്കിലെ
സ്റ്റാർട്ട്അപ്പ് സംരംഭമായ
പ്ലസ് മാർക്ക് 
പുറത്തിറക്കിയ
വിദ്യാഭ്യാസ ആപ്പ്
ഇനി
വെള്ളാർമലയിലെ
എസ്. എസ്.എൽ.സി
വിദ്യാർത്ഥികൾക്ക്
സ്വന്തം 


കേരള സിലബസിൽ
ഈ വർഷം
എസ്.എസ്.എൽ.സി
പരിക്ഷ എഴുതുന്ന
ഇംഗ്ലീഷ്, മലയാളം
മീഡിയം
കുട്ടികൾക്ക്
ഉന്നത വിജയം നേടാനുള്ള
ലളിതമായ പഠന രീതിയാണ് പ്ലസ് മാർക്ക്
വിഭാവനം ചെയ്യുന്നത്.

വയനാട് ജില്ലാഭരണക്കൂടത്തിൻ്റെ മേൽനോട്ടത്തിൽ
വിദ്യാഭ്യാസ വകുപ്പുമായി
സഹകരിച്ചാണ്
പദ്ധതി നടപ്പാക്കുന്നത്. 

ഇതിൻ്റെ ഭാഗമായി
വെള്ളാർമല സ്കൂളിലെ
പത്താം ക്ലാസിലെ മുഴുവൻ അധ്യാപകർക്കും
പരിശീലനം നൽകി.
അടുത്ത ഘട്ടത്തിൽ
രക്ഷിതാകൾക്കും
വിദ്യാർത്ഥികൾക്കും
പരിശിലനം നൽകും.

പദ്ധതി സമർപ്പണം
സ്കൂൾ പ്രധാനാധ്യപകനും
സഹഅധ്യാപകർക്കും
കൈമാറി.
ചടങ്ങിൽ
സ്കൂൾ സീനിയർ അധ്യാപകൻ
എസ്. ആർ.ജനിഫർ അധ്യക്ഷത വഹിച്ചു.

നാഷനൽ പാരൻ്റസ് അസോസിയേഷൻ (നാപ)
സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് താനാളൂർ പദ്ധതി വീശദികരിച്ചു.

രക്ഷിതാക്കളുടെ
ദേശീയ
കുട്ടായ്മയായ
നാഷണൽ പാരൻ്റ്റ് അസോസിയേഷൻ (നാപ) വയനാട് ജില്ലാ ഘടകം മുഖേനയാണ്
പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങിൽ
അനിഷ് ശങ്കർ
ടി. എ ജമാലുദ്ധീൻ 
എം.വി. നെപ്പോളിയൻ,
ടി.കെ. അനിഷ്
ടി.എ.മുസ്തഫ അബ്ദുൽനാസർ
വിദ്യ പ്രഭ,ഷഹർബാനു വയനാട് (നാപ വയനാട് ജില്ലാ കോഡിനേറ്റർ )
എം.ഇബ്രാഹിം
എന്നിവർ സംസാരിച്ചു.