ഫ്ലവർ മില്ലിലെ ബൽറ്റിൽ
കുരുങ്ങി കഴുത്തറ്റ് യുവതിക്ക് ദാരുണാന്ത്യം. ഫ്ലവർ മില്ലിലെ യന്ത്രത്തിൽ ഷാൾ കുടുങ്ങിയാണ് മരണം ഉണ്ടായത്.
തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ഫ്ലവർ മില്ലിലാണ് അപകടം നടന്നത്. ജീവനക്കാരി ബീന (44) ആണ് മരിച്ചത്. വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം.മില്ലിൽ ജോലി ചെയ്യുന്നതിനിടെ കഴുത്തിലെ ഷാൾ മെഷീന്റെ ബൽറ്റിൽ കുടുങ്ങി കഴുത്തറ്റാണ് ജീവഹാനി സംഭവിച്ചത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ