ദേശീയപാത 766ൽ കല്ലൂർ, കൃഷ്ണഗിരി ,ചുണ്ടേൽ എന്നിവിടങ്ങളിൽ മരം വീണ് ഗതാഗത തടസ്സം.
ബത്തേരി കൃഷ്ണഗിരിയിൽ റോഡിലേക്ക് മരം വീണു. ഒരു കാറിന്റെ മുകളിലേക്കാണ് മരം വീണത്. യാത്രകാർ സുരക്ഷിതരാണ്.
കല്ലൂരിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ചുണ്ടെലിലും റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ