വാളാട് ടൗണിൽ മരത്തടിയുമായി തെന്നി വീണ് യുവാവ് മരിച്ചു. കാട്ടിമൂല പുളിക്കൽ ജോബിഷ് (42) ആണ് മരിച്ചത്. ഇറച്ചിക്ക ടയിലേക്കുള്ള മരത്തടി ഇറക്കുന്നതിനിടെ ഇയാൾ തെന്നി വീണു. പിന്നാലെ മരത്തടിയും ദേഹത്ത് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനെ മാന ന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയി ലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെബാസ്റ്റ്യൻ -അന്നക്കുട്ടി ദമ്പതികളുടെ മക നാണ് മരിച്ച ജോബിഷ്. പ്രിയ ആണ് ഭാര്യ. നാ ലു മക്കളുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ