ആറു വയസ്സുകാരൻ സിമ്മിംഗ് പൂളിൽ മുങ്ങിമരിച്ചു.



കണിയാമ്പറ്റ ചീക്കല്ലൂരിലെ സ്വകാര്യ റിസോർട്ടിലെ സിമ്മിംഗ് പൂളിൽ ആറുവയസ്സുകാരൻ മുങ്ങി മരിച്ചു.

ഹൈദരാബാദ് സ്വദേശി നിവിനാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. മൃതദ്ദേഹം മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ.പോസ്റ്റുമോർട്ടം കഴിഞ്ഞ് കുട്ടിയെ ഹൈദരാബാദ് കൊണ്ടുപോവും.