രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിക്കും. പെട്രോളിൻ്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് രണ്ട് രൂപ കേന്ദ്രസർക്കാർ വർധിപ്പിച്ചു.
യുഎസ് പകരം തീരുവ ചുമത്തിയതുമൂലമു ണ്ടായ ആഗോള വ്യാപാര യുദ്ധത്തിന്റെ ഫല മായി ക്രൂഡ് ഓയിൽ വില ഇടിയുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ നീക്കം.
അതേസമയം ഇന്ധന വില വർധന ഗാർഹിക ബജറ്റുകളെ താളം തെറ്റിച്ചെക്കും. ഗതാഗത, ചരക്ക് വിലകൾ വർധിക്കാനും കാരണമാകും.
ധനകാര്യ മന്ത്രാലയത്തിൻ്റെ പുതിയ വിജ്ഞാ പനം അനുസരിച്ച് പ്രസ്‌തുത മാറ്റം 2025 ഏപ്രി ൽ എട്ട് മുതൽ പ്രാബല്യത്തിൽ വരും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ