താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം.


വാഹന ബാഹുല്യം കാരണം താമരശ്ശേരി ചുരത്തിൽ ഗതാഗത തടസങ്ങൾ നേരിടുന്നുണ്ട്.

അവധി ദിവസങ്ങൾ ആയതിനാൽ വയനാട് ഭാഗത്തേക്ക് ടൂറിസ്റ്റുകൾ കൂടുതലായി വരുന്നത് കൊണ്ടാണ് ഗതാഗത തടസം നേരിടുന്നത്.
അത്യാവശ്യ യാത്രക്കാർ തടസങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട് സമയം ക്രമീകരിച്ച് യാത്ര ചെയ്യുക.