ഇന്ന് വൈകുന്നേരം 5.30 തോടെയാണ് സംഭവം പനമരത്ത് നിന്നും ഇരിട്ടിയിലേക്ക് പോകുന്ന വഴിയെപനമരം ഹോസ്പിറ്റൽ ജംഗ്ഷനിൽ വെച്ചാണ് അപകടം ഉണ്ടായത് റോഡരികിലൂടെ നടന്ന് വന്ന ഒരാളെ ഇടിച്ച് തെറിപ്പിച്ച ശേഷമാണ് ഫുഡ് പാത്തിലെക്ക് പാഞ്ഞ് കയറിയത്.
മതോത്ത് പൊയിൽ വിഷ്ണു, എടുത്ത് കുന്ന് സ്വദേശി എന്നിവരെ മാനന്തവാടി മെഡിക്കൽ കോളെജിലെക്ക് കൊണ്ടുപോയി സനൽ എന്നയാളെ കല്പറ്റയിലെക്കും കൊണ്ട് പോയി പനമരം സ്റ്റേഷനിലെ ഷിഹാബ് എന്ന പോലീസുകാരൻ തലനാഴിക്കാണ് രക്ഷപ്പെട്ടത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ