ഇരുളം അമ്പലപ്പടി ഉന്നതിയിലെ കയമയുടെ മകൻ സുരേഷ് (35വയസ്) ആണ് വെട്ടേറ്റു മരിച്ചത് .
മദ്യലഹരിയിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് കഴിഞ്ഞ മാസം 29ന് രാത്രിയിൽ ആണ് സുരേഷിന് വെട്ടേറ്റത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കുകയാണ് ഇന്ന് മരണപ്പെട്ടത്.
ഒളിവിൽ പോയ പ്രതി കരണി ഉന്നതിയിലെ കണ്ണനുവേണ്ടി കേണിച്ചിറ പോലീസ് തിരച്ചിൽ ആരംഭിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ