ചുണ്ടേൽ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു.



വയനാട് ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ ജീപ്പും (ടാർ) ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. ചുണ്ടേൽ സ്വദേശി നവാസ് ആണ് മരണപ്പെട്ടത്.  

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ...