കാറും ബൈക്കും കൂടിയിടിച്ച് അപകടം;രണ്ട് പേർക്ക് പരിക്ക്



കേണിച്ചിറ കൊല്ലൻകവലയിൽ വാഹനാപകടം. കാറും ബൈക്കും കൂടിയിടിച്ച് ബെക്ക് യാത്രികർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊ ണ്ടുപോയി.