പൊഴുതനയിൽ കടന്നൽ ആക്രമണം; 11പേർക്ക് കുത്തേറ്റു, നാലുപേരുടെ നില ഗുരുതരം.

പൊഴുതന പഞ്ചായത്തിൽ നാലാം നമ്പർ കോളനിയിൽ  കടന്നൽ  കുത്തേറ്റ് 11പേർക്ക് പരിക്ക്  4 പേരുടെ നില ഗുരുതരം.  

പരിക്കേറ്റവരെ  വൈത്തിരി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 

ഇന്ന് രാവിലെ 10.30 ഓടയായിരുന്നു സംഭവം.