ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്

പനമരം പാലം അപ്പ്രോച്ച് റോഡിൽ വൈകുന്നേരം 7. 30 ഓടെയാണ് അപകടം ഉണ്ടായത്.അഞ്ചുകുന്ന് കളത്തിങ്കൽ കോളനിയിലെ മനു, ഷിനേഷ് എന്നീ യുവാക്കൾക്കാണ് പരിക്കുപറ്റിയത്.ഇവർ മാനന്തവാടി മെഡിക്കൽ കോളേജിലാണ് ഉള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് റഫർ ചെയ്യുമെന്നാണ് വിവരം