കെ.എസ്.ഇ.ബി പടിഞ്ഞാറത്തറ സെക്ഷന്‍ ഓഫീസിന് കീഴില്‍ പുറത്തൂട്ട്, പള്ളിത്താഴെ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (വെള്ളിയാഴ്ച)രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി വിതരണം മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പടിക്കംവയല്‍, ചുണ്ടക്കുന്ന്, കൃഷ്ണമൂല, കൃഷ്ണമൂല റോഡ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച (23.08.24) രാവിലെ 8.30 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി വിതരണം മുടങ്ങും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ