ബത്തേരി നൂൽപ്പുഴയിൽ കോളറ ബാധിച്ച് ഗോത്ര വീട്ടമ്മ മരിച്ചു. തോട്ടാമൂല കുണ്ടാണംകുന്ന് പണിയ സങ്കേതത്തിലെ വിജില [30] ആണ് മരിച്ചത്. ഞായറാഴ്ച്‌ചയാണ് വിജില മരണപ്പെട്ടത്. കോളനിയിലെ 10 പേർ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ. ചികിത്സയിലുള്ള 22 കാരനും കോളറ സ്ഥിരീകരിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ